സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വഴി എങ്ങനെ ബിസിനസ്സുകൾക്ക് നേട്ടമുണ്ടാക്കാം?
1. കുറഞ്ഞ ചെലവ്
പ്രിന്റ്, ടിവി, റേഡിയോ തുടങ്ങിയ പരമ്പരാഗത മാർക്കറ്റിംഗ് രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ സോഷ്യൽ മീഡിയ നിങ്ങളുടെ മാർക്കറ്റിംഗ് ആവശ്യങ്ങൾക്കുള്ള വളരെ ചെലവ് കുറഞ്ഞ മാർഗമാണ്. നിങ്ങളുടെ നിലവിലെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, പുതിയ ഉത്പന്നങ്ങളുടെ വിവരങ്ങൾ, വ്യവസായവുമായി ബന്ധപ്പെട്ട വാർത്തകൾ തുടങ്ങിയവയെല്ലാം കുറഞ്ഞ ചെലവിൽ ഒരുപാട് ആളുകളിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ സഹായിക്കും.
2. മെച്ചപ്പെട്ട ബ്രാൻഡ് അവബോധം
നിങ്ങളുടെ ബ്രാൻഡിനായി ഒരു സോഷ്യൽ മീഡിയ പേജ് ഉള്ളത് ബ്രാൻഡിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കാനും അതുവഴി ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബ്രാൻഡിനെ കൂടുതൽ പരിചിതമാക്കാനും സഹായിക്കും. നിങ്ങളുടെ ഓൺലൈൻ മാർക്കറ്റിംഗ് ക്യാമ്പയ്നിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ കൂടി ചേർക്കുന്നത് ബ്രാൻഡ് വിസിബിലിറ്റി വർധിപ്പിക്കാനും സഹായിക്കും.
Learn More: നിങ്ങളുടെ ബ്രാൻഡ് ഓൺലൈനിൽ ശ്രദ്ധിക്കപ്പെടാനുള്ള 10 മാർഗങ്ങൾ
3. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പരസ്യം ചെയ്യാം
നിങ്ങളുടെ ബിസിനസിൻ്റെ നിലവിലെ ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താൻ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ഉപയോഗിക്കാം. മിക്ക ആളുകളും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും മറ്റും അറിയാനായി സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്താറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബൂക്, ഇൻസ്റ്റഗ്രാം എന്നിവയെല്ലാം നിങ്ങൾക്ക് മാർക്കറ്റിംഗിനായി ഉപയോഗിക്കാം.
4. ഉപഭോക്താക്കളുമായുള്ള ഇടപഴകൽ വർദ്ധിപ്പിക്കാം
ഓൺലൈനിൽ ഉപഭോക്താക്കളുമായി ഇടപഴകുന്നതിനും സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും സോഷ്യൽ മീഡിയ സഹായിക്കും. ഇത് ബ്രാൻഡിന് ഉപഭോക്താക്കളുമായി മികച്ച ബന്ധം വളർത്തിയെടുക്കാനും അവർ മൂലം കൂടുതൽ ആളുകൾക്ക് നിങ്ങളുടെ ബിസിനസ് പരിചിതമാക്കാനും സാധിക്കും.
5. ഉപഭോക്തൃ സംതൃപ്തി
ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ തങ്ങൾ പിന്തുടരുന്ന കമ്പനികൾ വിശ്വസനീയവും മികച്ച സേവനം നൽകുന്നതുമാകാൻ ആഗ്രഹിക്കും. ഉപഭോക്താക്കളുമായും ഇപ്പോഴും ആശയമിനിമയം നടത്തുന്നതും മോശം ഫീഡ്ബാക്കുകൾക്ക് പെട്ടെന്നുതന്നെ മറുപടി നൽകാനും അവരുടെ പ്രശ്നം പരിഹരിക്കാനും മറ്റും ഏറ്റവും അനുയോജ്യമായ മാർഗം സോഷ്യൽ മീഡിയയാണ്.
6. മികച്ച സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ
നിങ്ങളുടെ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ വർദ്ധിപ്പിക്കാൻ സോഷ്യൽ മീഡിയയ്ക്ക് സാധിച്ചേക്കാം. കൂടുതൽ പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ ബിസിനസ് പേജ് ഉണ്ടാക്കുന്നത് നിങ്ങളുടെ ഓൺലൈൻ വിസിബിലിറ്റി വർദ്ധിപ്പിക്കാം.
Related Topic: ബിസിനസ് വെബ്സൈറ്റ് ഗൂഗിൾ സെർച്ച് എഞ്ചിൻ ഒപ്ടിമൈസേഷൻ ചെയ്യേണ്ടതിൻ്റെ പ്രാധാന്യം
7. ബ്രാൻഡ് ലോയൽറ്റി വർദ്ധിപ്പിക്കാം
ബ്രാൻഡ് ലോയൽറ്റി വളർത്തിയെടുക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ്. സോഷ്യൽ മീഡിയ അക്കൗണ്ടുകളുള്ള മിക്ക ആളുകളും ബിസിനസുകളുമായി നേരിട്ട് ആശയവിനിമയം നടത്താൻ അവ ഉപയോഗിച്ചിട്ടുണ്ടാവും. ഇത്തരത്തിൽ ഉപകാരപ്രദമായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒരു വലിയ വിഭാഗം ആളുകളിലേക്ക് കമ്പനിയെ കൂടുതൽ അടുപ്പിക്കും. ഇത് അവരെ നിങ്ങളുടെ കമ്പനിയുമായി തുടർന്നും ബിസിനസ്സിടപാടുകൾ നടത്താൻ പ്രേരിപ്പിക്കും.
8. മാർക്കറ്റിംഗ് ക്യാമ്പയിനിൻ്റെ പ്രകടനം വിശകലനം ചെയ്യാം
മുകളിൽ സൂചിപ്പിച്ചതുപോലെ പരമ്പരാഗത മാർക്കറ്റിങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് നിങ്ങളുടെ പോസ്റ്റുകളെ എത്ര നന്നായി മാർക്കറ്റ് ചെയ്യുന്നു എന്ന് നിരന്തരം ട്രാക്ക് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. ഇതിനായി മിക്ക സോഷ്യൽ മീഡിയ പാറ്റ്ഫോമുകളിലും അനലിറ്റിക്സ് ടൂളുകൾ ലഭ്യമാണ്.
9. നിങ്ങളുടെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു
നിങ്ങളുടെ ഉപഭോക്താക്കൾക്ക് ഉപയോഗപ്രദമായ സേവനങ്ങൾ നൽകാൻ അവരുടെ താൽപ്പര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയേണ്ടതുണ്ട്. ചില പ്രത്യേക വിഷയങ്ങളെക്കുറിച്ചുള്ള സോഷ്യൽ മീഡിയ സംഭാഷണങ്ങൾ നിരീക്ഷിച്ചുകൊണ്ട് നിങ്ങൾക്കത് മനസ്സിലാക്കാൻ കഴിയും. കൂടാതെ നിങ്ങളുടെ പ്രേക്ഷകർ പിന്തുടരുന്ന ട്രെൻഡുകൾ തിരിച്ചറിയുന്നത് കൂടുതൽ ഫലപ്രദമായ രീതിയിൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ സൃഷ്ട്ടിക്കാൻ സഹായിക്കും.
10. നിങ്ങളുടെ വെബ്സൈറ്റിലേക്കുള്ള വിസിറ്റേഴ്സിൻ്റെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
നിങ്ങളുടെ വെബ്സൈറ്റിലേക്ക് നേരിട്ട് ഉപഭോക്താക്കളെ അയക്കാൻ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സഹായിക്കും. സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട ഉള്ളടക്കത്തോടൊപ്പം വെബ്സൈറ്റ് ലിങ്ക് കൂടി വെക്കുന്നത് നിങ്ങളുടെ വെബ്സൈറ്റിലേക്കുള്ള വിസിറ്റേഴ്സിൻ്റെ എണ്ണം വർദ്ധിപ്പിക്കാൻ ഉപകരിക്കും.
Top 10 Advantages of Social Media Marketing Services for Businesses
Here is the top list of advantages offered by SMM services for business.
1. Low Cost
Compared to traditional marketing methods like print, TV, radio, etc., social media marketing for businesses is a very cost-effective way to meet your marketing needs. Social media can help your existing products, services, information on new products, and news related to the industry to reach a lot of people at affordable packages. You can get budget-friendly solutions from social media marketing companies in Kochi, Kerala, India.
Read More: Emerging Importance of Social Media Marketing in Kerala During COVID-19
2. Improved Brand Awareness
Having a social media page for your brand will help you share information about the brand and thereby make customers more familiar with your brand. Adding social media marketing strategies to your online marketing campaign can help to increase brand visibility.
3. You Can Promote Your Products and Services
Social media marketing for businesses can be used to introduce your products and services to existing and new customers. Most people use social media to find out about the product before buying it. You can use social media platforms like Facebook, Instagram, and more for marketing.
4. Increase Engagement with Customers
Social media can help you interact and engage with customers online. This will enable the brand to build better relationships with customers and make your business more familiar to more people through them. You need to share attractive content for this. Top graphic design companies will create interesting and appealing social media posts, logo designs, brochures, etc., to increase customer engagement.
5. Customer satisfaction
Customers want the companies they follow on social media to be reliable and provide excellent service. Social media is the best digital marketing option to communicate with customers and respond quickly to bad feedback and solve their problems.
6. Better Search Engine Optimization
Social media may be able to increase your website’s SEO rankings. Search engines like Google may consider the traffic from social media as a ranking factor. Creating your business page on more platforms can enhance your online visibility. You need to hire the best search engine optimization company to create a noticeable increase in the SEO ranking of your site.
7. Increase Brand Loyalty
Social media marketing is an important way to develop brand loyalty. Most people with social media accounts may have used them to communicate directly with businesses. Using social media in such a useful way will bring the company closer to a larger group of potential customers. This will motivate them to continue doing business with your company.
8. Analyze the Marketing Campaign Performance
As mentioned above, unlike traditional marketing, social media marketing for businesses has some additional benefits. You can constantly track how well social media marketing campaigns are performing. Most of the social media platforms provide analytics tools for tracking the marketing campaign’s performance. Social media marketing companies utilize these tools to deliver better output.
Related Article: Five Ways to Boost your Site with Social Media
9. Helps to Understand Your Customers Interests
You need to know what your customer’s interests are in order to provide useful services to them. You can find out their interests by watching social media conversations on certain topics. Identifying the trends that are followed by your target audiences will help you to create marketing strategies in a more effective way.
10. Helps to Increase Your Website Traffic
Social media marketing for businesses can help to send customers directly to your website. Adding a website link along with content related to your business in social media posts can help increase traffic to your website. With the help of a SEO companies, businesses can increase organic traffic to the website.
Related Article: How to Find the Best SEO Company in Kerala, India?
Wrap Up – How Can Businesses Benefit from Social Media Marketing Services?
A social media marketing company can help businesses to enjoy the benefits of social media. The top 10 benefits of SMM services are mentioned in this article.