ഇ-മെയിൽ മാർക്കറ്റിംഗ് എങ്ങനെ നിങ്ങളുടെ ബിസിനസ്സിൻ്റെ വളർച്ചയെ സ്വാധീനിക്കുന്നു?
1. വ്യക്തിഗതമാക്കിയ ഉള്ളടക്കം പങ്കുവെക്കാൻ ഇ-മെയിൽ മാർക്കറ്റിംഗിൽ സാധിക്കുന്നു
ഇ-മെയിൽ മാർക്കറ്റിംഗ് ഉപയോഗിച്ച് വ്യക്തിഗതമായി ലക്ഷ്യംവെച്ചുള്ള ഉള്ളടക്കം സൃഷ്ടിക്കാനും പങ്കുവെക്കാനും നിങ്ങൾക്ക് കഴിയും. സ്വീകർത്തവിൻ്റെ പേര് ഉൾപ്പെടുത്തുന്നതുപോലുള്ള ലളിതമായ കാര്യങ്ങൾ മുതൽ ഉപഭോക്താക്കളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ ഉള്ളടക്കം ഇ-മെയിൽ അയക്കുന്നതുവരെയുള്ള കാര്യങ്ങൾ ഇതിൽപ്പെടുന്നു.
2. അഭിപ്രായങ്ങൾ ശേഖരിക്കാനും സർവേകൾ നടത്താനും സഹായിക്കുന്നു
നിങ്ങളുടെ ബ്രാൻഡിന് ഉപഭോക്താക്കളുമായി ഇടപഴകാനും ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽക്കുവാനും ഉപഭോക്താക്കളുടെ അഭിപ്രായം ശേഖരിക്കേണ്ടത് അനിവാര്യമാണ്. അഭിപ്രായങ്ങൾ ശേഖരിക്കാനും സർവേകൾ നടത്താനും ഇ-മെയിൽ മാർക്കറ്റിംഗ് സഹായിക്കുന്നു.
3. വിൽപ്പന വർദ്ധിപ്പിക്കാൻ ഉപകരിക്കുന്നു
ഇ-മെയിൽ മാർക്കറ്റിംഗ് ഒരു മികച്ച ഡിജിറ്റൽ മാർക്കറ്റിംഗ് മാർഗമാണ്. അത് നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ആളുകൾക്ക് പരിചിതപ്പെടുത്താനും പുതിയ ഓഫറുകളെപ്പറ്റി ഉപഭോക്താക്കളെ അറിയിക്കാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടുത്താൻ സഹായിക്കും.
4. നിങ്ങളുടെ പ്രേക്ഷകരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നു
നിങ്ങളുടെ പ്രേക്ഷകരുമായി ആശയവിനിമയം മെച്ചപ്പെടുത്തുന്നത് ബിസിനസ്സിൻ്റെ വളർച്ചയ്ക്ക് സുപ്രധാനമാണ്. ഇ-മെയിൽ മാർക്കറ്റിംഗ് ഉപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും ഉപഭോക്താക്കളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താനും കഴിയും.
5. നിങ്ങളുടെ വെബ്സൈറ്റിലേക്കുള്ള വിസിറ്റർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നു
ഇ-മെയിൽ മാർക്കറ്റിംഗ് ക്യാമ്പയിനുകൾ ഉപയോഗിച്ച് നിങ്ങളുടെ വെബ്സൈറ്റിലേക്കുള്ള വിസിറ്റർമാരുടെ എണ്ണവും അതുവഴി നിങ്ങളുടെ വെബ്‌സൈറ്റിൻ്റെ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ റാങ്കിങും വർദ്ധിപ്പിക്കാൻ സാധിക്കും.
Related Topic: ബിസിനസ് വെബ്‌സൈറ്റ് ഗൂഗിൾ സെർച്ച് എഞ്ചിൻ ഒപ്ടിമൈസേഷൻ ചെയ്യേണ്ടതിൻ്റെ പ്രാധാന്യം
6. കൃത്യസമയത്ത് ക്യാമ്പയിനുകൾ നടത്തുന്നു
പരമ്പരാഗത മാർക്കറ്റിംഗ് ക്യാമ്പയിനുകൾക്ക് അവ ആസൂത്രണം ചെയ്യാനും പ്രാവർത്തികമാക്കാനും വളരെയധികം സമയം വേണം. എന്നാൽപ്പോലും ക്യാമ്പയിനുകൾ ശരിയായ സമയത്ത് പ്രേക്ഷകരിലേക്ക് എത്തുമെന്ന് പറയാൻ കഴിയില്ല. ഇ-മെയിൽ മാർക്കറ്റിംഗ് ഉപയോഗിച്ച് നിങ്ങൾക്ക് പെട്ടെന്ന് തന്നെ ക്യാമ്പയിനുകൾ ആസൂത്രണം ചെയ്യാനും പ്രേക്ഷകർ ശരിയായ സമയത്ത് ഇ-മെയിൽ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കഴിയും.
7. കൂടുതൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നു
വിൽപ്പന മെച്ചപ്പെടുത്തുന്നതുപോലെ തന്നെ പ്രധാനമാണ് പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. നിങ്ങളുടെ ബ്രാൻഡ് ഉപഭോക്താക്കൾക്ക് പരിചിതമാക്കാനും ബ്രാൻഡിൻ്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഇമെയിൽ മാർക്കറ്റിംഗ്. ഇങ്ങനെ പുതിയ ഉപഭോക്താക്കളെ നിങ്ങളുടെ ബ്രാൻഡിലേക്ക് ആകർഷിക്കാനാവും. അതിനാൽ, ഉപഭോക്താക്കളെ ആകർഷിക്കാനും വിൽപ്പന മെച്ചപ്പെടുത്തുന്നതിനും ഇ-മെയിൽ മാർക്കറ്റിംഗ് ഉപയോഗിക്കുന്നു.
Related Article: നിങ്ങളുടെ ബ്രാൻഡ് ഓൺലൈനിൽ ശ്രദ്ധിക്കപ്പെടാനുള്ള 10 മാർഗങ്ങൾ
8. ശരിയായ സമയത്ത് ശരിയായ ആളുകളിലേക്ക് എത്തിച്ചേരുന്നതിന് സഹായിക്കുന്നു
വിജയകരമായ മാർക്കറ്റിംഗ് ക്യാമ്പയിൻ നടത്തുന്നതിന് നിങ്ങൾ ശരിയായ ഉപഭോക്താക്കളിലേക്ക് ശരിയായ സമയത്ത് എത്തിച്ചേരേണ്ടതുണ്ട്. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സേവനങ്ങൾക്ക് സമാനമായി, ഇ-മെയിൽ മാർക്കറ്റിംഗ് ഉപയോഗിച്ച് ആളുകളിലേക്ക് എത്തിച്ചേരുന്നത് വളരെ എളുപ്പമാണ്. കാരണം സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ പോലെ ആളുകൾക്ക് ഏതുസമയത്തും ഏതു ഡിവൈസിലും അവരുടെ ഇ-മെയിൽ പരിശോധിക്കാം. ഇത് മാർക്കറ്റിംഗ് ക്യാമ്പയിനിൻ്റെ വിജയം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Related Article: സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വഴി എങ്ങനെ ബിസിനസ്സുകൾക്ക് നേട്ടമുണ്ടാക്കാം?
9. ചെലവ് കുറഞ്ഞ മാർക്കറ്റിംഗ് ക്യാമ്പയിനുകൾ നിർമ്മിക്കുന്നു
ടിവി പരസ്യം, പത്രപ്പരസ്യം പോലുള്ള പരമ്പരാഗത മാർക്കറ്റിംഗ് ക്യാമ്പയിനുകൾ ചെലവേറിയതായിരിക്കുമ്പോൾ ഇ-മെയിൽ മാർക്കറ്റിംഗ് ക്യാമ്പയിനുകൾ വളരെ ചെലവ് കുറഞ്ഞതാണ്. സമയവും ബജറ്റ് പരിമിതികളും ഉള്ള ചെറുകിട ബിസിനസ്സുകൾക്ക് ഇ-മെയിൽ മാർക്കറ്റിംഗ് ക്യാമ്പയിനുകൾ കൂടുതൽ അനുയോജ്യമായിരിക്കും.
10. നിങ്ങളുടെ പ്രേക്ഷകർക്ക് കൂടുതൽ മൂല്യം നൽകുന്നു
ഏതൊരു ബിസിനസ്സിൻ്റെയും പ്രധാന ലക്ഷ്യങ്ങളിലൊന്ന് നിങ്ങളുടെ പ്രേക്ഷകർക്ക് മൂല്യം നൽകുക എന്നതാണ്. ഉപഭോക്താക്കളിൽ നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചുള്ള വിശ്വാസം വളർത്തിയെടുക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഇ-മെയിൽ മാർക്കറ്റിംഗ് നിങ്ങൾ പ്രേക്ഷകരെ എത്രമാത്രം വില കൽപ്പിക്കുന്നു എന്ന് അവർക്ക് മനസ്സിലാവാനും അതുവഴി അവരെ നിങ്ങളെ ഉപഭോക്താക്കൾ ആക്കാനും സഹായിക്കുന്നു.
Top 10 Advantages of Email Marketing for Business Growth
Here is the list of top reasons why businesses need email marketing to have growth.
1. Personalized content sharing is possible in email marketing
You can create and share targeted content and customize your campaigns. The customizations range from simple things like including the recipient’s name in the email to complex things like dividing customers into different categories and emailing appropriate content to each category of customers.
With the help of a graphic design company, you can get attractive email designs. These template designs are strategically designed to attract the business’s target audience.
2. Helps to collect comments and conduct surveys
In order for your brand to engage with customers and sell products and services, it is essential to gather customer feedback. Email marketing helps to collect customer feedback and conduct surveys.
3. Helps to increase sales
Email marketing is a great way of digital marketing. It helps people get acquainted with your products and services and keeps customers informed of new offers. This will help you to improve your business.
4. Helps you communicate with your audience
Improving communication with your audience is crucial to the growth of the business. With email marketing, you can reach more audiences and easily communicate you’re your customers.
5. Increase the number of visitors to your website
Email marketing campaigns can increase the number of visitors to your website and thereby increase your website’s SEO rankings. With the help of the right SEO company, you can maintain this ranking.
Related Topic: How to Find the Best SEO Company in Kerala, India?
6. Conducts campaigns on time
Traditional marketing campaigns take a lot of time to plan and implement. Even then it cannot be said that the campaigns will reach the audience at the right time. With email marketing agencies, you can quickly plan your campaigns and make sure your audience sees the email at the right time.
7. Generating leads
Generating leads is just as important as improving sales. Email marketing is the best way to increase brand recognition and brand credibility. This will attract more customers and generate leads. Therefore, improve your sales.
8. Helps to reach the right people at the right time
You need to reach the right customers at the right time to run a successful marketing campaign. Similar to social media marketing services, reaching people is very easy with email marketing. Because like social media websites people can check their email also at any time on any device. This will help improve the success of the marketing campaign.
9. Produces cost-effective marketing campaigns
While traditional marketing campaigns such as TV advertising and newspaper advertising are expensive, email marketing campaigns are much less expensive. Email marketing strategies are more suitable for small businesses that have limited time and budget.
10. Gives more value to your audience
One of the main goals of any business is to add value to your audience. This is a great way to build trust in your business among customers. Email marketing helps your target audience understand how much you value them and make them your customers.
Benefits of Email Marketing for Businesses in Short
It is a great internet marketing method, that lets you reach a wider audience. This method is in practice for years, but still, it is very effective. That is why people are utilizing email marketing to achieve business growth.